News Politics

മൂര്‍ച്ചയില്ലാത്ത വാക്കുകള്‍; സംയമനം പാലിച്ച് നേതാക്കളുടെ പ്രതികരണം

പാര്‍ട്ടിയിലെ തര്‍ക്കത്തില്‍ ഇന്നലത്തെ മൂര്‍ച്ചയില്ല ഇന്ന് നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക്. ഘടകകക്ഷിനേതാക്കള്‍ കൂടി പ്രതികരിച്ചതോടെ സംയമനത്തിന്റെ ഭാഷയിലായിരുന്നു ഇന്ന് വി. ഡി.സതീശന്റേയും കെ.മുരളീധരന്റെയും പ്രതികരണം.

Watch Mathrubhumi News on YouTube and subscribe regular updates.