News Politics

യു.ഡി.എഫ് സത്യാഗ്രഹം ഭരണ-പ്രതിപക്ഷ ധാരണയെന്ന് ബി.ജെ.പി

തിരുവനന്തപുരം: ശബരിമല വിഷയങ്ങളില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. നിയമസഭയിലെ യു.ഡി.എഫ് സത്യാഗ്രഹം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണെന്ന് നിരാഹാരം കിടക്കുന്ന എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.