News Politics

കുട്ടനാട്-ചവറ ഉപതിരിഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: കുട്ടനാട്-ചവറ ഉപതിരിഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്. ജോസ് കെ മാണി വിഭാഗം മുന്നണിയില്‍നിന്ന് സ്വയം പുറത്തുപോകട്ടെയെന്നാണ് യുഡിഎഫിന്റ നിലപാട്. ജോസ് കെ മാണിയെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല.