എന്‍സിപിയുടെ മുന്നണി പ്രവേശനം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് താരിഖ് അന്‍വര്‍
തിരുവനന്തപുരം: എന്‍സിപിയുടെ മുന്നണി പ്രവേശനം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ശരത് പവാറുമായി നേരിട്ട് ചര്‍ച്ച നടത്തിയിട്ടില്ല. കേരളത്തിലെ നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.