News Politics

പിണറായി വിജയം ഉറപ്പിക്കുന്നത് കള്ളവോട്ടിന്റെ ബലത്തിൽ-രമേശ് ചെന്നിത്തല

കള്ളവോട്ട് ഉണ്ടായില്ലെങ്കിൽ യുഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടർഭരണം കിട്ടിയാൽ പിണറായി കേരളം കൂടി വിൽക്കുമെന്നും ചെന്നിത്തല മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരത്തിൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.