News Politics

തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. എല്‍ഡിഎഫില്‍നിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തു. 993 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിലെ കെ രാമനാഥിന്റെ വിജയം.