കരയിൽ പിടി വിടാതെ ഉമാ തോമസ്
തൃക്കാക്കരയിൽ ചരിത്ര വിജയം നേടി യു.ഡി.എഫിന്റെ തിരിച്ച് വരവ്. 25,016 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസ് മണ്ഡലം നിലനിർത്തിയത്. മുഖ്യമന്ത്രി ക്കും സർക്കാരിനും എതിരായ ജനവിധിയാണിതെന്ന് ഉമ തോമസ് പ്രതികരിച്ചു.