News Politics

കേരള കോണ്‍ഗ്രസിലെ നിയമസഭാ കക്ഷി നേതാവിന്റെ കാര്യത്തില്‍ അവ്യക്തത

കോട്ടയം: കേരള കോണ്‍ഗ്രസിലെ പിളര്‍പ്പോടെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള അവ്യക്തത തുടരും. ജോസ് കെ മാണി വിഭാഗം പിളര്‍പ്പിന്റെ ഭാഗമാണെന്ന് പിജെ ജോസഫ് നിലപാടെടുത്തതോടെ അധികാരം പിടിക്കാന്‍ ചരട് വലികള്‍ സജീവമാണ്.