News Politics

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി ലക്‌നൗവിലെ മലയാളികൾ

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ലക്‌നൗവിലെ മലയാളികൾ. ഓരോരുത്തർക്കും സ്വന്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉണ്ടെങ്കിലും കൂട്ടായ്മയ്ക്ക് ഇതൊന്നും തടസമാകുന്നില്ല.

Watch Mathrubhumi News on YouTube and subscribe regular updates.