ഉത്തർപ്രദേശിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ്
പടിഞ്ഞാറൻ യു.പിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിൽ എത്തുക. കർഷക സമരവും കലാപവുമെല്ലാം നിറഞ്ഞു നിന്നു ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ.