News Politics

പ്രവാചകനിന്ദാ പരാമര്‍ശം പ്രതിഷേധങ്ങളിൽ നടപടിയുമായി യു. പി സര്‍ക്കാര്‍.

പ്രയാഗ്രാജ് സംഘര്‍ഷത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് പോലീസ് ആരോപിക്കുന്ന ജാവേദ് അഹമ്മിദിന്റെ വീട് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.