News Politics

ഉത്തര്‍പ്രദേശില്‍ മഹാസഖ്യ പ്രഖ്യാപനം ഉടന്‍ ഇല്ല

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യ പ്രഖ്യാപനം ഉടന്‍ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായ ശേഷം സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് മായാവതിയുടെ നിലപാട്. ചന്ദ്രശേഖര റാവുവിന്റെ ഫെഡറല്‍ മുന്നണി രൂപീകരണ ശ്രമങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് മായാവതിയുടെ നീക്കം.