സ്റ്റാഫ് റൂമില്‍ ഭീഷണി മുഴക്കിയ എസ്എഫ്ഐ നേതാവിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ അധ്യാപകന്
തിരുവനന്തപുരം: സ്റ്റാഫ് റൂമില്‍ കയറി ഭീഷണി മുഴക്കിയതിന് സസ്പെന്‍ഷനിലായ എസ്.എഫ്.ഐ നേതാവിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ യൂണിവേഴ്സിറ്റി കോളേജ് അധ്യാപകന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ സമീപിച്ചു. വാദിയെ പ്രതിയാക്കി വിദ്യാര്‍ഥിയെ കുറ്റവിമുക്തനാക്കിയ കോളേജ് കൗണ്‍സില്‍ തീരുമാനം പിന്‍വലിക്കണമെന്നാണ് ആവശ്യം.