News Politics

സിപിഎം- ലീഗ് അടവുനയം മറനീക്കി പുറത്തുവന്നു; വി.മുരളീധരന്‍

ഇഡി അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രി നിലപാടില്‍ സിപിഎം- ലീഗ് അടവുനയം വീണ്ടും മറനീക്കി പുറത്ത് വന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രയാസം നേരിടുമ്പോള്‍ ഇരുവരും പരസ്പരം സഹായിക്കും. ജലീല്‍ പിന്‍മാറിയാലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരുമെന്ന് വി മുരളീധരന്‍.

Watch Mathrubhumi News on YouTube and subscribe regular updates.