വി ഫോര്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന്റെ വീഴ്ചയില്‍ നിര്‍ണായകമായ വീ ഫോര്‍ കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിലും അങ്കം കുറിക്കാനൊരുങ്ങുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരരംഗത്തുണ്ടാകുമെന്ന് വീ ഫോര്‍ കേരള നേതാവ് നിപുണ്‍ ചെറിയാന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.