News Politics

പോലീസിന് തലവേദനയായ രണ്ടു കവികൾ; പ്രശസ്ത നരഭോജി കവി ഭഗവൽസിങ്ങും ശ്രേഷ്ഠ കവി എൽദോസ് കുന്നപ്പിള്ളിയും

കേരളത്തിൽ കവികൾക്ക് കഷ്ടകാലമാണിപ്പോൾ. പ്രശസ്ത നരഭോജി കവി ഭഗവൽസിങ്ങ് ശിഷ്ടകാലം ജയിലിൽ കിടന്ന് കവിതയെഴുതാൻ മാനസികമായി തയ്യാറെടുത്തു തുടങ്ങി. മറ്റൊരു ശ്രേഷ്ഠ കവി എൽദോസ് കുന്നപ്പിള്ളി ഒളിവിലിരുന്നാണ് ഇപ്പോൾ കവിതയെഴുത്ത്. സാക്ഷികളെ സ്വാധീനിക്കാൻ വരെ ശേഷിയുള്ള ഇവരുടെ സർഗാത്മകതയാണ് കവികൾ പ്രതികളായ കേസിൽ പോലീസ് നേരിടുന്ന വെല്ലുവിളി.
Watch Mathrubhumi News on YouTube and subscribe regular updates.