News Politics

ബിഹാറിലെ വോട്ടെണ്ണൽ നീളാൻ കാരണം കോവിഡ്

പട്ന: വോട്ടിങ്ങ്‌ യന്ത്രം ഉപയോഗിച്ചതിന്‌ ശേഷം ആദ്യമായാണ്‌ ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 10 മണിക്കൂറിൽ കൂടുതൽ നീണ്ട് നിൽക്കുന്നത്‌. ഇക്കാലത്ത്‌ എല്ലാത്തിനെയും പഴിക്കാൻ ഒരു കാരണമല്ലേ ഉള്ളു. അതെ കോവിഡാണ്‌ ബിഹാറിലെ വോട്ടെണ്ണൽ നീളാൻ കാരണം.

Watch Mathrubhumi News on YouTube and subscribe regular updates.