News Politics

സർവകലാശാലകളിൽ CPM നേതാക്കൾക്കുവേണ്ടി മാത്രം നിയമനം നടക്കുന്ന സ്ഥിതിയെന്ന് വിഡി സതീശൻ

സർവകലാശാലകളിൽ സിപിഎം നേതാക്കൾക്കുവേണ്ടി മാത്രം നിയമനം നടക്കുന്ന സ്ഥിതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സർവകലാശാലകളെ സർക്കാർ ഡിപ്പാർട്ട്മെന്റുകളാക്കാനാണ് ശ്രമം. നിയമനങ്ങൾ പിഎസ്‍സിക്ക് വിടണമെന്നും വി.ഡി.സതീശൻ 

Watch Mathrubhumi News on YouTube and subscribe regular updates.