News Politics

'സെമി കേഡര്‍ എന്നാല്‍ വെട്ടിനിരത്തലല്ല'; വി ഡി സതീശന്‍

നേതൃത്വത്തിന് ധാര്‍ഷ്ട്യത്തിന്‍ന്റെ സമീപനമില്ലെന്ന് വിഡി സതീശന്‍. മുതിര്‍ന്ന നേതാക്കന്‍മാര്‍ക്ക് പിണക്കമുണ്ടായാല്‍ വീട്ടില്‍ പോയി ചര്‍ച്ച നടത്തും. സെമി കേഡര്‍ എന്നാല്‍ അച്ചടക്കത്തിന്റെ വാളെടുത്ത് വെട്ടിനിരത്തലല്ല എന്നും വിഡി സതീശന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.