News Politics

'ആരാണ് പെട്ടിത്തൂക്കി ?'; 14 ഡിസിസി അധ്യക്ഷന്മാരും കഷ്ടപ്പെട്ട് മുന്നേറിയവരാണെന്ന് വി.ഡി സതീശന്‍

ഡിസിസി പട്ടിക സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചര്‍ച്ച ചെയ്തിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പട്ടികയില്‍ പൂര്‍ണ്ണ ആത്മവിശ്വാസം ഉണ്ടെന്നും വി.ഡി സതീശന്‍.

Watch Mathrubhumi News on YouTube and subscribe regular updates.