News Politics

മരംമുറി കേസിലെ വമ്പന്മാരെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് വി ഡി സതീശന്‍

മരംമുറി കേസിലെ വമ്പന്മാരെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് വി ഡി സതീശന്‍. മരംമുറി ബ്രദേഴ്‌സും ധര്‍മടവുമായി മുഖ്യമന്ത്രിക്ക് എന്താണ് ബന്ധം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.