ചുവരെഴുത്ത് മായ്ച്ചതോടെ എൽഡിഎഫിലാണ് പ്രശ്നമെന്ന് ജനങ്ങൾക്ക് മനസിലായെന്ന് വി.ഡി സതീശൻ
ഉമാ തോമസിന്റെ സ്ഥാനാർഥിത്വം ആദ്യം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസിനെന്തോ കുഴപ്പമുണ്ടെന്ന ഇ.പി ജയരാജന്റെ പരിഹാസത്തിനാണ് വി.ഡി സതീശന്റെ മറുപടി.