News Politics

ജി സുധാകരനോളം സ്വാധീനമുള്ള നേതാവ് ആലപ്പുഴയിലെ സിപിഎമ്മിൽ ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ജി സുധാകരനോളം സ്വാധീനമുള്ള നേതാവ് ആലപ്പുഴയിലെ സിപിഎമ്മിൽ ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. ജി സുധാകരൻ തെറ്റ് ചെയ്തോ ഇല്ലയോ എന്ന് തനിക്കറിയില്ല. സുധാകരനെ സിപിഎമ്മിൽതന്നെയുള്ളവർ ആക്രമിച്ചു എന്നത് ശരിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.