News Politics

വെള്ളപ്പള്ളി നടേശന്‍ അവസരവാദ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന പ്രതീകമെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: അവസരവാദ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് വെള്ളാപ്പള്ളി നടേശനെന്ന് വിഎം സുധീരന്‍. അദ്ദേഹത്തെ മഹത്വവത്കരിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും സുധീരന്‍ തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ പറഞ്ഞു.