News Politics

ഗോകുലം ഗോപാലനെതിരെ വെള്ളാപ്പള്ളി നടേശൻ

ഗോകുലം ഗോപാലനെതിരെ വെള്ളാപ്പള്ളി നടേശൻ. ഗോകുലം ഗോപാലൻ ശകുനിമാരെ മുന്നിൽ നിർത്തി കളിക്കാറുണ്ട്. എന്നാൽ കളിയിൽ അയാൾ തോൽക്കാറേയുള്ളു. SNDPയുടെ പൂർണരൂപം പോലും ഗോകുലം ഗോപാലന് അറിയില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.