News Politics

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; മത്സരം ജഗ്ദീപ് ധൻകറും മാർഗരറ്റ് ആൽവയും തമ്മിൽ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്. എന്‍. ഡി. എ സ്ഥാനാര്‍ത്ഥി മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മുന്‍ രാജസ്ഥാന്‍ ഗവര്‍ണ്ണര്‍ മാര്‍ഗരറ്റ് ആല്‍വയും തമ്മിലാണ് പ്രധാന മത്സരം.

Watch Mathrubhumi News on YouTube and subscribe regular updates.