News Politics

വിജയരാഘവന്റെ വരവില്‍ പ്രതീക്ഷയോടെ സിപിഎം

യുവാക്കളുടെ താരമായി തുടക്കം. ദ്രുതഗതിയില്‍ വളര്‍ച്ച. വിവാദങ്ങള്‍ 'ഏണിവച്ച് പിടിക്കുന്ന' പ്രസ്താവനകള്‍ ഒഴിവാക്കിയാല്‍ സിപിഎമ്മില്‍ വിജയരാഘവന് തുല്യം വിജയരാഘവന്‍ മാത്രമാണ്.