കുണ്ടറ ബോംബേറിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് കേസിലെ ഒന്നാം പ്രതി വിനുകുമാർ
നിയമസഭ തിരഞ്ഞെടുപ്പ് ദിനത്തിലെ കുണ്ടറ ബോംബേറിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് കേസിലെ ഒന്നാം പ്രതി വിനുകുമാർ. സരിത എസ് നായരുടെ വിവാദ കത്ത് ദല്ലാൾ നന്ദകുമാർ പണം നൽകി വാങ്ങിയതെന്ന് വിനുകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.