News Politics

അണ്ണാ ഡിഎംകെയുടെ അന്‍പതാം വാര്‍ഷികം സമാന്തരമായി ആഘോഷിച്ച് വി.കെ ശശികല

അണ്ണാ ഡിഎംകെയുടെ അന്‍പതാം വാര്‍ഷികം സമാന്തരമായി ആഘോഷിച്ച് വി.കെ ശശികല. എം.ജി.ആറിന്റെ വീട്ടിലെത്തിയ ശശികല അവിടെ അണ്ണാ ഡിഎംകെ പതാക ഉയര്‍ത്തി. പ്രവര്‍ത്തകര്‍ക്ക് മധുരവും വിതരണം ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.