News Politics

അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി വി.കെ ശശികല

അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി വി.കെ ശശികല. അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയാണ് താന്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് ശശികല പൊതുപരിപാടികളില്‍ സജീവമായി.

Watch Mathrubhumi News on YouTube and subscribe regular updates.