News Politics

വട്ടിയൂര്‍ക്കാവില്‍ വികസനത്തിനു മുന്‍ഗണനയെന്ന് വികെ പ്രശാന്ത്

തിരുവനന്തപുരം: വികസനത്തിനു തന്നെയായിരിക്കും വട്ടിയൂര്‍ക്കാവില്‍ മുന്‍ഗണനയെന്ന് വി.കെ പ്രശാന്ത്. സര്‍ക്കാര്‍ ഫണ്ടുകള്‍ കൃത്യമായി മണ്ഡലത്തില്‍ വിനിയോഗിക്കുമെന്നും നിയുക്ത എം.എല്‍എ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.