News Politics

കേരളത്തിന്റെ സമരനായകന്‍ വി.എസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍

കേരളത്തിന്റെ സമരനായകന്‍ വി.എസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍. ചികിത്സയിലും വിശ്രമത്തിലും ആയതിനാല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് വി.എസിന്റെ പിറന്നാള്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ ഫോണില്‍ വിളിച്ച് ജന്മദിന ആശംസകള്‍ നേര്‍ന്നു.

Watch Mathrubhumi News on YouTube and subscribe regular updates.