മുതലെടുക്കുവാണോ സജീ... അവസരത്തിലും അനവസരത്തിലും ഇടപെടുന്ന ഗവർണർ- Vakradrishti | Mathrubhumi News
സിപിഎം കേഡർമാരോട് ഗവർണർക്ക് നല്ല പ്രീതിയാണ്. മുഷിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമങ്ങളും ഗവർണർക്ക് പാർട്ടി കേഡർമാരാണ്. പതിനാലാം തീയ്യതി സിപിഎം നടത്തുന്ന രാജ്ഭവൻമാർച്ച് രാജ്ഭവനകത്തേക്ക് ആകാമെന്ന് ക്ഷണിച്ചിരിക്കുകയാണ് ഗവർണർ, എന്നാൽ വെല്ലുവിളി സ്വീകരിക്കാൻ തയ്യാറല്ലെന്ന് പാർട്ടി സെക്രട്ടറി അറിയിച്ചു കഴിഞ്ഞു.