News Politics

വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയുമായുള്ള സഖ്യം മുസ്ലിം ലീഗിനെ തകര്‍ക്കുമെന്ന് എളമരം കരീം

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ടിയും എസ്ഡിപിഐയുമായുള്ള സഖ്യം മുസ്ലീം ലീഗിനെ തകര്‍ക്കുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ചേര്‍ക്കുന്നതിനോടുള്ള സിപിഐയുടെ വിയോജിപ്പ് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ എന്നും കരീം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.