പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും സീറ്റ് ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും സീറ്റ് ചര്‍ച്ച തുടങ്ങി. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അക്രമങ്ങള്‍ക്കും ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്കും എതിരെ ഫെബ്രുവരിയില്‍ കൊല്‍ക്കത്ത സംയുക്ത റാലി നടത്താനും തീരുമാനമായി.