ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ച അന്തിമഘട്ടത്തില്‍
ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ച അന്തിമഘട്ടത്തില്‍. ഇതുവരെ ധാരണയായ 193 സീറ്റുകളില്‍ ഇടത് പാര്‍ട്ടികള്‍ 101 സീറ്റിലും കോണ്‍ഗ്രസ് 92 സീറ്റിലും മത്സരിക്കാന്‍ ധാരണയായി. 294 മണ്ഡലങ്ങള്‍ അടങ്ങിയതാണ് ബംഗാള്‍ നിയമസഭാ.