News Politics

നടി ഖുശ്ബുവിന്റെ ബിജെപി പ്രവേശനത്തിന്റെ രാഷ്ട്രീയ അര്‍ത്ഥമെന്ത്?

നടി ഖുശ്ബു കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി നിലനിന്നിരുന്ന അതൃപ്തിയുടെ അവസാനമാണ് ഖുശ്ബുവിനെ ബിജെപിയില്‍ എത്തിച്ചത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെയും ബിജെപിയിലേയും വനിതാ നേതാക്കള്‍ പ്രതികരിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് ദീപ്തി മേരി വര്‍ഗീസും ബിജെപിയില്‍ നിന്ന് ഒഎം ശാലീനയും പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.