News Politics

തരൂരിനെ തള്ളാൻ കേരളത്തിലെ നേതാക്കളെ പ്രേരിപ്പിക്കുന്നതെന്ത്?| Mathrubhumi News

സസ്പെൻസിനും ട്വിസ്റ്റുകൾക്കും ഒടുവിൽ കോൺഗ്രസിന്റെ അധ്യക്ഷ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ ആരൊക്കെയെന്ന് തീരുമാനമായി. പറഞ്ഞതു പോലെ ശശി തരൂരും, പിന്നാലെ മല്ലികാർജുൻ ഖാർഗെയും പത്രിക നൽകി. കേരളത്തിൽ നിന്ന് തരൂരിനെതിരെ എതിർ ശബ്ദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഒരു അട്ടിമറി വിജയത്തിനുള്ള സാധ്യത പ്രതീക്ഷിക്കാമോ?

Watch Mathrubhumi News on YouTube and subscribe regular updates.