News Politics

മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോൾ മകളും വിദേശത്ത് പോകുന്നത് അന്വേഷിക്കണം: പിസിജോർജ്

വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളും വിദേശയാത്രകളും ഇഡി അന്വേഷിക്കണം. സംസ്ഥാനത്ത് ഫാരിസ് അബൂബക്കറുടെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റുണ്ടെന്നും പിസി ജോർജ് ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.