News Politics

'കൈ' വിടുമ്പോൾ - 'കൈ വിടല്ലേ' എന്ന ജനങ്ങളുടെ അപേക്ഷ കോൺഗ്രസ് കേൾക്കുന്നുണ്ടോ?

പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച പാരമ്പര്യമുള്ള ഒരു പാർട്ടി. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ എതിർത്ത് തോൽപ്പിക്കേണ്ട കോൺഗ്രസിന് ഇന്ന് ബലക്ഷയമുണ്ടാകുന്നത് എന്തുകൊണ്ട്? കാണാം 'കൈ വിടുമ്പോൾ'.

Watch Mathrubhumi News on YouTube and subscribe regular updates.