എവിടെപ്പോയാലും കെ വി തോമസിന് കാബിനറ്റ് മസ്റ്റാ...- Vakradrishti | Mathrubhumi News
കേരളത്തിലെ കോൺഗ്രസുകാർക്ക് ഇനി എന്ന് ഒരു കാബിനറ്റ് പദവി കിട്ടുംന്ന് ആരിക്കും ഒരു എത്തും പിടിയും ഇല്ല. എല്ലാരും അങ്ങനെ ചിന്തിച്ച് സങ്കടപ്പെട്ടിരിക്കുമ്പോഴാന്ന് കെ വി തോമസ് അത് സംഘടിപ്പിച്ചത്.