ഹൈക്കോടതിയിൽ ജയിച്ചതാര് ? ഗവർണറോ സർക്കാരോ |News Lens
ചാൻസലറുടെ അന്തിമ തീരുമാനം വരെ വിസിമാരോട് തുടരാൻ കോടതി. രാജി ചോദിച്ച് ഗവർണർ കത്തയച്ചത് ശരിയായില്ല.
വിശദീകരണം കേൾക്കാതെ നടപടി പാടില്ലെന്നും കോടതി.