ഗവർണറുടെ ക്രിസ്മസ് കേക്ക് ആർക്കും വേണ്ടാത്തതെന്തേ ? - Vakradrishti | Mathrubhumi News
ക്രിസ്മസല്ലേ എല്ലാവരുടെയും കൂടെയിരുന്ന് കേക്ക് മുറിച്ച് ഭക്ഷണം കഴിച്ച് ഹാപ്പിയാവണമെന്ന് ഗവർണർക്ക് ഒരു ആശ. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്പീക്കറേയും പ്രതിപക്ഷ നേതാവിനേയുമെല്ലാം ഗവർണർ വിരുന്നിന് ക്ഷണിച്ചു. പക്ഷേ, എന്തുചെയ്യാം ആർക്കും ഗവർണറുടെ ക്രിസ്മസ് കേക്ക് വേണ്ട.