News Politics

എട്ട് സീറ്റ് ആവശ്യപ്പെടും, വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ബി.ഡി.ജെ.എസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് എട്ട് സീറ്റ് എന്‍.ഡി.എയോട് ആവശ്യപ്പെട്ടേക്കും. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.