News Politics

വടകരയിൽ ആർഎംപി സ്ഥാനാർഥി ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എൻ വേണു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പിന്തുണയുടെ കാര്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി ആർ.എം.പി. പിന്തുണ നൽകേണ്ടത് കോൺഗ്രസ് ആണെന്നും ആർ.എം.പി സ്ഥാനാർത്ഥി വടകരയിൽ ഉണ്ടാകുമെന്നും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.