News Politics

രാഷ്ട്രീയ സംഘടന രൂപീകരിക്കില്ലെന്ന് കാന്തപുരം

കോഴിക്കോട്: രാഷ്ട്രീയ സംഘടന രൂപീകരിക്കാനില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. ന്യൂനപക്ഷത്തേയും പിന്നാക്കക്കാരെയും പരിഗണിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ നിലനില്‍പ് ഉള്ളൂ എന്നും കാന്തപുരം കോഴിക്കോട് പറഞ്ഞു.