News Politics

ഗുജറാത്തിലും ജനം ചൂലെടുക്കുമോ ? - Vakradrishti

ഗുജറാത്തിലെ താമര വാഴുമോ വാടുമോ. കോൺഗ്രസിന്റെ കൈ ഉയരുമോ വീണ്ടും ഒടിയുമോ. ജനം ചൂലെടുക്കുമോ മൂലയിൽ വയ്ക്കുമോ - എല്ലാം നാളെ അറിയാം. 

Watch Mathrubhumi News on YouTube and subscribe regular updates.