News Politics

എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കും: മാണി സി കാപ്പന്‍

കോട്ടയം: എല്‍.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. യു.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.