News Politics

മുന്നണി പ്രവേശനം: ഉചിതമായ സമയത്ത് ഉചിതമായ നിലപാടെടുക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: മുന്നണി പ്രവേശനത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ നിലപാടെടുക്കുമെന്ന് ജോസ് കെ മാണി. എല്‍ഡിഎഫുമായും യുഡിഎഫുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ജനസ്വാധീനമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ സന്തോഷമെന്നും ജോസ് കെ മാണി.