News Politics

മുന്നണി പ്രവേശനത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെന്ന് ജോസ് കെ മാണി

കോട്ടയം: മുന്നണി പ്രവേശനത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെന്ന് ജോസ് കെ മാണി. മുന്നണി വേണമെന്ന് നിര്‍ബന്ധമില്ല, തുടര്‍നടപടികള്‍ക്ക് പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്തി. കേരള കോണ്‍ഗ്രസ് വഴിയാധാരമാകില്ല. യുഡിഎഫ് ഞങ്ങളെ മുറിച്ചുമാറ്റി. ഒരു മുന്നണിയുമായി ഉടന്‍ ചര്‍ച്ചയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.